news


എല്‍.കെ.ജി മുതല്‍ എല്ലാ ക്ലാസ്സുകളിലേയ്ക്കും അഡ്‌മിഷന്‍ ആരംഭിച്ചിരിക്കുന്നു...

2014, ഡിസംബർ 31, ബുധനാഴ്‌ച

പുതുവര്‍ഷാശംസകള്‍

...2015...

 
“കിനാവിന്റെ ഒരു പൂവെങ്കിലും  വിടരുന്ന ….
ജീവന്റെ കുഞ്ഞു നിലവിളികള്‍ അമര്‍ന്നു പോകാത്ത …
അരക്ഷിതത്വത്തിന്റെ ഇരുളുകളിലേക്ക് …  
ഒറ്റക്കയ്യന്മാര്‍ എത്തി നോക്കാത്ത  ….
വരണ്ടുണങ്ങലുകളില്‍ നന്മയുടെ  …..
പച്ചകള്‍ തളിര്‍കുന്ന …….
പ്രതീക്ഷകളുടെ കൊച്ചു വെളിച്ചങ്ങള്‍ ….
നമുക്ക് ചേര്‍ത്ത് വെക്കാം ….
ഒരു പുലരി  ചുവന്നു വിടരുന്നുണ്ട് ……..”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.